App Logo

No.1 PSC Learning App

1M+ Downloads
"ക്രിട്ടിസിസം " എത്രവിധം ?

A2 വിധം

B3 വിധം

C5 വിധം

D6 വിധം

Answer:

B. 3 വിധം

Read Explanation:

വിമർശനം 3 വിധം

  • 1 -നിയാമക വിമർശനം

  • 2-സൈദ്ധാന്തിക വിമർശനം

  • 3-വിവരാണാത്മക വിമർശനം


Related Questions:

കോൾറിഡ്ജ് ഏത് കാലഘട്ടത്തിലെ വിമർശകനാണ്?
താഴെപറയുന്നവയിൽ നവവിമർശനത്തിന് ശേഷം വന്ന മലയാളത്തിലെ പ്രധാന നിരൂപകർ ആരെല്ലാം ?
ബയോഗ്രാഫിയ ലിറ്ററേറിയ എന്ന കൃതി എഴുതിയത്?
അർത്ഥാലങ്കാരങ്ങളെ എത്ര വിധമായി തിരിച്ചിരിക്കുന്നു?
പ്രൊഫ . കെ . പി ശരത്ചന്ദ്രന്റെ നിരൂപക കൃതികൾ ഏതെല്ലാം ?