Challenger App

No.1 PSC Learning App

1M+ Downloads
ക്രൈസ്‌തവ മഹാഭാരതം എന്നറിയപ്പെടുന്ന മഹാകാവ്യം ?

Aമഹാപ്രസ്ഥാനം

Bവേദവിഹാരം

Cഇസ്രായേൽവംശം

Dരാജാക്കന്മാർ

Answer:

B. വേദവിഹാരം

Read Explanation:

  • 'വേദവിഹാരം' ആരുടെ മഹാകാവ്യമാണ് - കെ. വി. സൈമൺ

  • വേദവിഹാരത്തിന് അവതാരിക എഴുതിയത് - ഉള്ളൂർ

  • ബൈബിൾ കഥയെ ആധാരമാക്കി പി. എം. ദേവസ്യ രചിച്ച മഹാകാവ്യങ്ങൾ

    - ഇസ്രായേൽവംശം, മഹാപ്രസ്ഥാനം, രാജാക്കന്മാർ


Related Questions:

'നാരായണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ബഷീർകൃതി ഏത് ?
കുമാരനാശാനെ കാല്പനികനാക്കിത്തീർത്ത വസ്തുത എന്താണ് ?
രാമചരിതത്തിലെ ഭാഷാപ്രാധാന്യം ആദ്യമായി അറിഞ്ഞ പണ്ഡ‌ിതൻ?
കേരളത്തിൽ ഏറ്റവും കൂടുതൽ മഹാകാവ്യങ്ങൾ എഴുതിയ കവി ?
ഉമ്മാച്ചു എന്ന നോവൽ രചിച്ചത് ആര്?