App Logo

No.1 PSC Learning App

1M+ Downloads
രാമചരിതത്തിലെ ഭാഷാപ്രാധാന്യം ആദ്യമായി അറിഞ്ഞ പണ്ഡ‌ിതൻ?

Aആർ. നാരായണപ്പണിക്കർ

Bഡോ. കെ.എം. ജോർജ്ജ്

Cടി. എ. ഗോപിനാഥറാവു

Dഡോ. കെ. ഗോദവർമ്മ

Answer:

C. ടി. എ. ഗോപിനാഥറാവു

Read Explanation:

  • രാമചരിതം ഒരു തമിഴ് കൃതിയാണെന്ന് അഭിപ്രായപ്പെട്ടത് ?

പ്രൊഫ. ടി. എ. ഗോപിനാഥറാവു, കെ.ജി. ശേഷയ്യർ

  • രാമചരിതത്തിലെ ഭാഷ ഒരു കൃത്രിമ മിശ്രഭാഷയാണെന്ന് അഭിപ്രായപ്പെട്ടത്?

ഡോ. കെ.എം. ജോർജ്ജ്, ഡോ. കെ. ഗോദവർമ്മ, ആർ. നാരായണപ്പണിക്കർ

  • തെക്കൻ തിരുവിതാംകൂറിലെ മിശ്രഭാഷാ പ്രസ്ഥാനത്തെ അനുകരിച്ചാണ് രാമചരിതം രചിച്ചിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടത്?

ഡോ. കെ. ഗോദവർമ്മ


Related Questions:

"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന മുഖക്കുറിപ്പുള്ള നോവൽ ഏത്?
രാമചരിതകർത്താവ് ഒരു തിരുവിതാംകൂർ രാജാവാണെന്നഭിപ്രായപ്പെട്ടതാര് ?
ജാതിക്കോയ്മയെ പരിഹസിച്ചുകൊണ്ട് വള്ളത്തോൾ എഴുതിയ കവിത ?
താഴെ പറയുന്നവയിൽ ഇന്ദുലേഖ എന്ന നോവലിൽ ഉൾപ്പെടാത്ത കഥാപാത്രമേത് ?
കഥകളിപ്പദങ്ങൾ ചിട്ടപ്പെടുത്തി പാടി അവതരിപ്പിക്കുന്ന നാടൻകലാരൂപം