Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ച് ഡിസ്‌ക് ഫ്ലൈ വീലുമായി ബന്ധപ്പെടുന്ന പോയിന്റ്

Aമൂവിങ് പോയിന്റ്

Bസ്റ്റാർട്ടിങ് പോയിന്റ്

Cബൈറ്റിങ് പോയിന്റ്

Dടേണിങ് പോയിന്റ്'

Answer:

C. ബൈറ്റിങ് പോയിന്റ്

Read Explanation:

  • ക്ലച്ച് ഡിസ്‌ക് ഫ്ലൈ വീലുമായി ബന്ധപ്പെടുന്ന പോയിന്റ് - ബൈറ്റിങ് പോയിന്റ്

  • ഈ പോയിന്റിൽ, ക്ലച്ച് ഡിസ്ക് ഫ്ലൈ വീലുമായി ഭാഗികമായി ബന്ധപ്പെടുകയും, അത് ചെറുതായി ഉരസുകയും ചെയ്യുന്നു.

  • ഈ ഘർഷണം കാരണം എഞ്ചിന്റെ കറക്കം വാഹനത്തിൻ്റെ ചക്രങ്ങളിലേക്ക് സാവധാനം കൈമാറുന്നു


Related Questions:

വാഹനത്തിൻ്റെ ലെഡ് ആസിഡ് ബാറ്ററിയിൽ ഉപയോഗിക്കുന്ന എലെക്ട്രോലൈറ്റ് സൾഫ്യൂരിക് ആസിഡ്.................................. എന്നിവയുടെ ഒരു മിശ്രിതമാണ്.
"ആസ്ബറ്റോസ്, ഫൈബർ, റെസിൻ പൗഡർ, ഫില്ലർ മെറ്റീരിയൽ" എന്നിവയുടെ മിശ്രിതം കൊണ്ട് നിർമ്മിക്കുന്ന ബ്രേക്ക് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന വസ്തു ഏത് ?
ആഗോള വ്യാപകമായി വാഹനങ്ങളിൽ ഉപയോഗത്തിൽ ഇരിക്കുന്ന ബ്രേക്ക്
വാഹനത്തിൽ രാസോർജ്ജം ഗതികോർജ്ജമാക്കി മാറ്റുന്ന സംവിധാനം
കോൺസ്റ്റൻറെ മെഷ് ഗിയർ ബോക്സ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് ഏതുതരം ഗിയറുകളാണ് ?