Challenger App

No.1 PSC Learning App

1M+ Downloads
ടയർ പ്രഷർ സൂചിപ്പിക്കുന്നതിൽ PSI എന്നതിൻ്റെ പൂർണ്ണരൂപം എന്ത്?

Aപൌണ്ട്സ് പെർ സ്ക്വയർ ഇഞ്ച്

Bപാസ്ക്കൾ പെർ സ്ക്വയർ ഇഞ്ച്

Cപ്രഷർ പെർ സ്ക്വയർ ഇഞ്ച്

Dപഞ്ച് പെർ സ്ക്വയർ ഇഞ്ച്

Answer:

A. പൌണ്ട്സ് പെർ സ്ക്വയർ ഇഞ്ച്

Read Explanation:

  • PSI യുടെ പൂർണ്ണ രൂപം "പൗണ്ട്സ് പെർ സ്ക്വയർ ഇഞ്ച്" എന്നാണ് .
  • ടയറിനുള്ളിലെ വായു മർദ്ദത്തിന്റെ അളവ് PSI സൂചിപ്പിക്കുന്നു
  • ടയറുകളുടെ ശരിയായ പ്രവർത്തനം ,അത് മൂലമുള്ള വാഹനത്തിന്റെ നിയന്ത്രണം , സുരക്ഷ എന്നിവ നിലനിർത്തുന്നതിന് PSI കൃത്യമയിരിക്കണം 
  • ഒരു വാഹനത്തിന് ശുപാർശ ചെയ്യുന്ന ടയർ മർദ്ദം സാധാരണയായി വാഹന നിർമ്മാതാവ് മാനുവലിൽ അല്ലെങ്കിൽ ഡ്രൈവറുടെ സൈഡ് ഡോർ ജാംബിൽ സ്ഥിതി ചെയ്യുന്ന ഒരു പ്ലക്കാർഡിൽ വ്യക്തമാക്കിയിട്ടുണ്ടാകും 

Related Questions:

A tandem master cylinder has ?
എയർ ബാഗിൽ കാണുന്ന SRS എന്നാൽ എന്ത് ?
കെട്ടിവലിക്കുവാൻ അനുവാദം ഇല്ലാത്ത വാഹനം :
To stop a running vehicle :
വാഹനം ഒരു കയറ്റം കയറി കഴിഞ്ഞ് ഇറക്കം ഇറങ്ങുമ്പോൾ ഏത് ഗിയറിലാണ് ഓടിക്കേണ്ടത് ?