App Logo

No.1 PSC Learning App

1M+ Downloads
ബി. എസ്. IV നിലവാരത്തിലുള്ള ഹെവി വാഹനങ്ങളിൽ ആഡ് ബ്ലൂവിന്റെ ഉപയോഗം

Aമലിനീകരണം കുറയ്ക്കാൻ

Bതേയ്മാനം കുറയ്ക്കാൻ

Cവേഗത വർദ്ധിപ്പിക്കാൻ

Dകുളിംഗ് വർദ്ധിപ്പിക്കാൻ

Answer:

A. മലിനീകരണം കുറയ്ക്കാൻ


Related Questions:

വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഹോണുകളുടെ ശബ്ദത്തിന്റെ പരമാവധി തീവ്രത എത്ര?
ഹസാർഡ് ലൈറ്റ് ഉപയോഗിക്കേണ്ടത് ഏതു സമയത്താണ് ?
സഡൻ ബ്രേക്ക് ചെയ്യുമ്പോൾ വാഹനത്തിൻറ്റെ സ്റ്റെബിലിറ്റി നഷ്ടപ്പെടാതെ വാഹനം നിർത്തുവാനുള്ള സംവിധാനം ഏത്?
സ്പാർക്ക് പ്ലഗ്ഗ് ഉപയോഗിക്കാത്ത എൻജിൻ :
ഏത് തരം റോഡിലും ഏറ്റവും വേഗതയിൽ ഓടിക്കാവുന്ന വാഹനം ഏത്?