Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളെ ആഗീരണം ചെയ്യാനുള്ള ക്ലച്ചിൻറെ മെക്കാനിസം അറിയപ്പെടുന്നത് ?

Aഡാംപിംഗ്

Bഹീറ്റ് ഡിസിപ്പേഷൻ

Cഗ്രാജ്വൽ ട്രാൻസ്മിഷൻ

Dടോർക്ക് ട്രാൻസ്മിഷൻ

Answer:

A. ഡാംപിംഗ്

Read Explanation:

  • എഞ്ചിനിൽ നിന്ന് ഗിയർബോക്സിലേക്ക് ടോർക്ക് കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളെയും വൈബ്രേഷനുകളെയും (Noise, Vibration, and Harshness - NVH) ആഗിരണം ചെയ്യാനുള്ള ക്ലച്ചിന്റെ മെക്കാനിസത്തെ ഡാംപിംഗ് (Damping) എന്ന് പറയുന്നു.

  • ക്ലച്ച് ഡിസ്കിലെ ടോർഷണൽ ഡാമ്പർ സ്പ്രിംഗുകളും ഡ്യുവൽ മാസ്സ് ഫ്ലൈവീലുമാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്.


Related Questions:

"സിലിക്കോം ക്രോം സ്റ്റീൽ" ഉപയോഗിച്ച് നിർമ്മിക്കുന്ന എൻജിൻ ഭാഗം ഏത് ?
ഒരു വാഹനത്തിലെ ഗിയർ ബോക്സും ഫൈനൽ ഡ്രമ്മും തമ്മിലുള്ള ദൂരത്തിലുണ്ടാകുന്ന വ്യതിയാനത്തെ ഉൾകൊള്ളാൻ ഉപയോഗിക്കുന്നത് എന്ത് ?
ഒരു ടയറിൽ 185/65 /R14 എന്ന് കാണുന്നു. ഇതിൽ 14 സൂചിപ്പിക്കുന്നത് എന്താണ്?
ഡിപ് സ്റ്റിക് ഉപയോഗിക്കുന്നത്

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?