Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ച് ഫേസറുകളുടെ ഉപയോഗം എന്ത് ?

Aക്ലച്ചുകളുടെ തേയ്മാനങ്ങൾ കുറയ്ക്കാൻ

Bക്ലച്ച് ഹൗസിംഗിൻ്റെ വലിപ്പം കൂട്ടാൻ

Cക്ലച്ച് പ്ലേറ്റ് കറങ്ങാതിരിക്കാൻ

Dക്ലച്ചിലെ ഓയിൽ സർക്കുലേഷൻ വർദ്ധിപ്പിക്കാൻ

Answer:

A. ക്ലച്ചുകളുടെ തേയ്മാനങ്ങൾ കുറയ്ക്കാൻ

Read Explanation:

• ക്ലച്ച് ഫേസറിന് തേയ്മാനത്തെ ചെറുക്കാനും എൻജിൻ ടോർക്ക് നല്ലതുപോലെ കൈമാറ്റം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം


Related Questions:

ഡ്രൈവറുടെ മുന്നിലുള്ള മൂന്ന് മിററുകളിലും കാണുവാൻ കഴിയാത്ത പുറകിലുള്ള ഭാഗത്തെ ________ എന്ന് പറയുന്നു
പെട്രോൾ , ഡീസൽ എന്നിവ വേർതിരിച്ചെടുക്കുന്ന പ്രവർത്തനത്തെ പറയുന്ന പേരെന്ത്?
രാത്രി കാലങ്ങളിൽ താഴെ പറയുന്നവയിൽ ഹൈ ബീം ഉപയോഗിക്കൽ നിരോധിച്ചി രിക്കുന്ന സന്ദർഭം.
കോയിൽ സ്പ്രിങ്ങിന് പകരം ഡയഫ്രം സ്പ്രിങ്ങുകൾ ഉപയോഗിച്ചിരിക്കുന്ന ക്ലച്ചിനെ അറിയപ്പെടുന്ന പേര് എന്ത് ?
വാഹനത്തിന്റെ ലഘുനിയന്ത്രണ ഉപാധികളിൽ പെടാത്തത്?