App Logo

No.1 PSC Learning App

1M+ Downloads
ക്ലോക്കിലെ കൃത്യമായ സമയം 6.40 ആണെങ്കിൽ, മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ എത്രയാണ് ?

A60

B40

C50

D45

Answer:

B. 40

Read Explanation:

കോൺ = 30 × മണിക്കൂർ - 11/2 × മിനുട്ട് = 30 × 6 - 11/2 × 40 = 180 - 220 = 40


Related Questions:

ഒരു ക്ലോക്കിലെ സമയം 3 :30 ആകുമ്പോൾ അതിലെ സൂചികൾക്കിടയിലുള്ള കോൺ എത്ര ?
ക്ലോക്കിലെ പ്രതിബിംബത്തിൽ സമയം 3 ആയാൽ യഥാർഥ സമയം എത്ര?
ഒരു സംഖ്യ മറ്റൊരു സംഖ്യയുടെ 3 മടങ്ങിനേക്കാൾ 2 കൂടുതലാണ്. ചെറിയ സംഖ്യയുടെ 4 മടങ്ങാണ് വലിയ സംഖ്യ എങ്കിൽ ചെറിയ സംഖ്യ ഏത്?
ക്ലോക്കിലെ സമയം 9:20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
. What is the measure of the angle formed by the hour and minute hand when the time is 2' O clock?