Challenger App

No.1 PSC Learning App

1M+ Downloads
ക്ലോക്കിലെ സമയം 10.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത് ?

A1.40

B2.20

C4.40

D4.20

Answer:

A. 1.40

Read Explanation:

ക്ലോക്കിലെ സമയത്തിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയം കണ്ടുപിടിക്കാൻ സമയം 11 : 60 നിന്നും കുറച്ചാൽ മതി. 11.60 - 10.20 = 1.40


Related Questions:

10:10 മുതൽ 10:30 വരെ മിനിറ്റ് സൂചി തിരിയുന്ന കോണളവ് എത്രയാണ്?
രാവിലെ 5.25 മുതൽ ഉച്ചയ്ക്ക് 12 മണിവരെ എത്ര മണിക്കുർ ?
രാവിലെ 10 മണിക്കും, ഉച്ചയ്ക്ക് 1 മണിക്കും ഇടയിൽ എത്ര തവണ മണിക്കൂർ - മിനിറ്റ് സൂചി 180° ആകും ?
At what time between 9 and 100 clock will the hands of a watch be together?
ക്ലോക്കിലെ സമയം 9.40 ആകുമ്പോൾ കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?