App Logo

No.1 PSC Learning App

1M+ Downloads
ക്ലോറോ ബെൻസിൻ തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം & പൈ ബന്ധനം ഉണ്ട് ?

A12 സിഗ്മ ബന്ധനം & 3 പൈ ബന്ധനം

B10 സിഗ്മ ബന്ധനം & 2 പൈ ബന്ധനം

C14 സിഗ്മ ബന്ധനം & 4 പൈ ബന്ധനം

D11 സിഗ്മ ബന്ധനം & 3 പോ ആറ്റോമുകൾ

Answer:

A. 12 സിഗ്മ ബന്ധനം & 3 പൈ ബന്ധനം

Read Explanation:

  • 12 സിഗ്മ ബന്ധനം

    5 C-H ബന്ധനം

    6C-C ബന്ധനം

    C-Cl-1 ബന്ധനം

    പൈ ബന്ധനം -3

  • Screenshot 2025-04-28 134303.png

Related Questions:

The process involved in making soap is ________.
VSEPR സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം എന്താണ്?
ഒരു വാതകവ്യൂഹത്തിൽ തന്മാത്രകളുടെ എണ്ണം കുറയുന്നത് എന്തിനു സഹായകമാകും?
അറീനിയസ് സമവാക്യത്തിലെ 'Ea' എന്തിനെയാണ് സൂചിപ്പിക്കുന്നത്?
കുമ്മായം അടിച്ച ചുവരിൽ ഒരു തിളക്കം കാണപ്പെടുന്നത് എന്തു രൂപപ്പെടുന്നതു കൊണ്ടാണ് ?