App Logo

No.1 PSC Learning App

1M+ Downloads
ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കപ്പെട്ട 1942 ലെ INC സമ്മേളനം നടന്നത് എവിടെ ആയിരുന്നു ?

Aമീററ്റ്

Bലാഹോർ

Cബോംബെ

Dഡൽഹി

Answer:

C. ബോംബെ

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

  • രൂപീകൃതമായ വർഷം - 1885 ഡിസംബർ 28 
  • രൂപീകരണവുമായി ബന്ധപ്പെട്ട പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ - എ. ഒ . ഹ്യൂം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി - എ. ഒ . ഹ്യൂം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് - ഡബ്ല്യു . സി . ബാനർജി 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന് വേദിയായത് - ഗോകുൽ ദാസ് തേജ്പാൽ കോളേജ് ,ബോംബെ 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 72 
  • ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കപ്പെട്ട 1942 ലെ INC സമ്മേളനം നടന്ന സ്ഥലം -ബോംബെ 
  • 1942 ലെ ബോംബെ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ - മൌലാന അബ്ദുൾ കലാം ആസാദ് 

 


Related Questions:

തെലങ്കാന സമരം നടന്ന സംസ്ഥാനം ഏത് ?
'പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻ വാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിൻറെ അടിത്തറയിളക്കി'' ഇത് ആരുടെ വാക്കുകളാണ് ?
ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ ആരായിരുന്നു ?
സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
മൂന്നാം വട്ടമേശസമ്മേളനം നടന്ന വർഷം ?