App Logo

No.1 PSC Learning App

1M+ Downloads
വഞ്ചി അയ്യർ വധിച്ച തിരുന്നൽവേലി ജില്ല കളക്ടർ :

Aജോർജ് ഹാമിൽട്ടൺ

Bവില്യം ഹരേ

Cവില്യം ഡേസ്കോർട്ട് ആഷേ

Dവില്യം ടൈലർ

Answer:

C. വില്യം ഡേസ്കോർട്ട് ആഷേ

Read Explanation:

വാഞ്ചി അയ്യർ

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വാഞ്ചി അയ്യർ.
  • ജനകീയ പ്രക്ഷോഭങ്ങൾ നിഷ്ഠൂരമായി അടിച്ചമർത്തിയിരുന്ന തിരുനെൽവേലി ജില്ലാകളക്ടർ ആയിരുന്നു റോബർട്ട് വില്യം ഡെസ്കോർട്ട് ആഷേ.
  • 1911 ജൂലൈ 17 ന് തമിഴ്നാട്ടിലെ മനിയാച്ചി (Mariachi) റെയിൽവേ സ്റ്റേഷനിൽ വച്ച് റോബർട്ട് വില്യമിനെ വാഞ്ചി അയ്യർ വെടിവച്ചുകൊന്നു.
  • ബ്രിട്ടീഷുകാർക്ക് പിടികൊടുക്കാതെ അവിടെത്തന്നെ വാഞ്ചി അയ്യർ ആത്മാഹുതി ചെയ്തു.
  • വാഞ്ചി അയ്യരുടെ പ്രവൃത്തിയെപ്പറ്റി മാഡം കാമ തന്റെ വന്ദേമാതരം പ്രസിദ്ധീകരണത്തിൽ ഇങ്ങനെ എഴുതി “വാഞ്ചി ഉതിർത്ത വെടിയുണ്ടകൾ നൂറ്റാണ്ടുകളായി അടിമത്തത്തിലായിരുന്ന ഒരു രാജ്യത്തെ ഗാഢനിദ യിൽ നിന്നും ഉണർത്തി"

Related Questions:

സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
'ഗാന്ധി' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ?
ഗദർ പാർട്ടിയുടെ സ്ഥാപകനാര് ?
ബ്രിട്ടീഷ് പാർലമെൻ്റ് റൗലറ്റ് നിയമം പാസ്സാക്കിയ വർഷം ?
എത്രാമത്തെ വട്ടമേശ സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് ഗാന്ധിജി പങ്കെടുത്തത് ?