ക്ഷീര കർഷകർക്കും ക്ഷീര സഹകരണ സംഘം ജീവനക്കാർക്കും വേണ്ടി ആരംഭിച്ച സമഗ്ര ക്ഷീര കർഷക ഇൻഷുറൻസ് പദ്ധതി ?
Aക്ഷീര സമൃദ്ധി
Bക്ഷീര രക്ഷ
Cക്ഷീര സാന്ത്വനം
Dക്ഷീര സുരക്ഷ
Answer:
C. ക്ഷീര സാന്ത്വനം
Read Explanation:
• ആരോഗ്യ സുരക്ഷാ, അപകട സുരക്ഷാ, ലൈഫ് ഇൻഷുറൻസ്, ഗോ സുരക്ഷാ പോളിസികളാണ് പദ്ധതി വഴി നൽകുന്നത്
• പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾ - ക്ഷീര വികസന വകുപ്പ്, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, മിൽമ, പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങൾ എന്നിവ സംയുക്തമായി