App Logo

No.1 PSC Learning App

1M+ Downloads
"കൗമാരം" എന്ന ജീവിത കാലഘട്ടം ______ വയസ്സു മുതൽ _______ വയസ്സുവരെയാണ് ?

A6 വയസ്സ് മുതൽ 9 വയസ്സ് വരെ

B6 വയസ്സ് മുതൽ 12 വയസ്സ് വരെ

C12 വയസ്സ് മുതൽ 19 വയസ്സ് വരെ

D19 വയസ്സ് മുതൽ 35 വയസ്സ് വരെ

Answer:

C. 12 വയസ്സ് മുതൽ 19 വയസ്സ് വരെ

Read Explanation:

• "ജനനം മുതൽ 3 വയസ്സു" വരെയുള്ള കാലഘട്ടമാണ് "ശൈശവം" • "3 വയസ്സ് മുതൽ 6 വയസ്സ്" വരെയുള്ള കാലഘട്ടമാണ് "ആദ്യബാല്യം"


Related Questions:

ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?
ബൗദ്ധിക വികാസത്തെക്കുറിച്ചുള്ള പിയാഷെയുടെ സിദ്ധാന്തം പ്രധാനമായും ...................... ?
പാരമ്പര്യത്തെ കുറിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആര് ?
ചോദനം (Stimulus), പ്രതികരണം (Responds), പ്രബലനം (Reinforcement), ആവർത്തനം (Repetition), അനുകരണം (Imitation) തുടങ്ങിയ പ്രക്രിയകളിലൂടെയാണ് കുഞ്ഞുങ്ങൾ ഭാഷ പഠിക്കുന്നത് എന്ന വാദം ഉന്നയിച്ചത് ആര് ?
ആദ്യകാല കൗമാരത്തെ ദ്രുതഗതിയിലുള്ള വൈജ്ഞാനിക വികാസത്തിൻ്റെ സമയമെന്ന് വിശേഷിപ്പിച്ചതാര് ?