App Logo

No.1 PSC Learning App

1M+ Downloads
കൗമാര കാലഘട്ടത്തിൻറെ പ്രായം ?

A12 - 19 വയസ്സ്

B6 - 15 വയസ്സ്

C12 - 15 വയസ്സ്

D12 - 22 വയസ്സ്

Answer:

A. 12 - 19 വയസ്സ്

Read Explanation:

കൗമാരം (ADOLESCENCE)

  • 12 - 19 വയസ്സ്
  • സെക്കണ്ടറി സ്കൂൾ ഘട്ടം
  • 'ജീവിതത്തിലെ വസന്തം' എന്ന് കവികൾ വിശേഷിപ്പിച്ചു
  • ഞെരുക്കത്തിന്റെയും പിരിമുറുക്കത്തിന്റെയും കാലം ( PERIOD OF STRESS AND STRAIN), OR ക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും കാലം (PERIOD OF STORM AND STRIFE) - STANLEY HALL
  • പരിവർത്തനത്തിന്റെ കാലം ( PERIOD OF TRANSITION )
  • താൽകാലിക ബുദ്ധിഭ്രമത്തിന്റെ കാലം ( PERIOD OF TEMPORARY INSANITY)- ഹോളിങ് വർത്ത്
  • IDENTITY CRISIS
  • സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു

Related Questions:

റാണിക്ക് അഞ്ച് വയസ്സാണ്. റാണി പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ ഏത് ഘട്ടത്തിലാണ് വരുന്നത് ?
Adolescence is marked by:
എത്ര തരത്തിലുള്ള വികാസങ്ങളാണ് പ്രാഗ് ജന്മ ഘട്ടത്തിൽ സംഭവിക്കുന്നത് ?
Nervousness, fear and inferiority are linked to:
ആനന്ദത്തിന്റെ ഉയർന്ന തലമായി കണക്കാക്കുന്നത് ?