ഗണം A={3,6,9,12} യിൽ നിന്ന് A യിലേക്കുള്ള ഒരു ബന്ധമാണ് R. R എന്നത് {(3,3), (6,6), (9,9), (12,12), (6,12), (3,9), (3,12), (3,6)} ആയാൽ
Aറിഫ്ലക് സീവ്
Bറിഫ്ളെക്സിവും ട്രാൻസിറ്റിവും മാത്രം
Cറിഫ്ലെക്സിവും സിമെട്രിക്കും മാത്രം
Dഇവയൊന്നുമല്ല
Aറിഫ്ലക് സീവ്
Bറിഫ്ളെക്സിവും ട്രാൻസിറ്റിവും മാത്രം
Cറിഫ്ലെക്സിവും സിമെട്രിക്കും മാത്രം
Dഇവയൊന്നുമല്ല
Related Questions:
A = {x ∈ Z: 0 ≤ x ≤12} എന്ന ഗണത്തിലെ ബന്ധങ്ങൾ:
1- R= {(a,b) : 4 ന്റെ ഗുണ്തമാണ് |a-b|}
2- R = {(a,b): a= b}
ശരിയായത് ഏത് ?