App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധി-ഇർവിൻ ഉടമ്പടി,ചമ്പാരൻ പ്രസ്ഥാനം,മഹാത്മാ ഗാന്ധിയുടെ നോഖാലി സന്ദർശനം ,ബാർദോളിയിലെ കർഷക സമരം.ഇവയിൽ ആദ്യം നടന്നത് ഏത്?

Aഗാന്ധി-ഇർവിൻ ഉടമ്പടി

Bചമ്പാരൻ പ്രസ്ഥാനം

Cമഹാത്മാ ഗാന്ധിയുടെ നോഖാലി സന്ദർശനം

Dബാർദോളിയിലെ കർഷക സമരം

Answer:

B. ചമ്പാരൻ പ്രസ്ഥാനം


Related Questions:

ഖേദയിലെ കർഷക സമരം നടന്നത്?
1915 -ൽ ഗോപാൽ കൃഷ്ണ ഗോക്കലെ മഹാത്മാഗാന്ധിയെ ഉപദേശിച്ചത്:
ഏത് വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധിജി കോൺഗ്രസിനെ പ്രതിനിധീകരിച്ചത്?
പ്രതിഷേധം സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്ന് ഗാന്ധിജിയെ പ്രേരിപ്പിച്ച സോഷ്യലിസ്റ്റ് പ്രവർത്തകന്റെ പേര്?
ആരാണ് ഇന്ത്യയിൽ ഖിലാഫ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?