App Logo

No.1 PSC Learning App

1M+ Downloads
ഏത് വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധിജി കോൺഗ്രസിനെ പ്രതിനിധീകരിച്ചത്?

Aവട്ടമേശ സമ്മേളനം-1

Bവട്ടമേശ സമ്മേളനം-2

Cവട്ടമേശ സമ്മേളനം-3

Dഇവയിലെല്ലാം

Answer:

B. വട്ടമേശ സമ്മേളനം-2


Related Questions:

ജാലിയൻ വാലാബാഗ് കൂട്ടക്കൊല ,നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കൽ ,ഖിലാഫത് മൂവ്മെന്റിന്റെ ആരംഭം,സ്വരാജ് പാർട്ടിയുടെ രൂപീകരണം.ഇവയിൽ ആദ്യം നടന്നത് ഏത്?
കോൺഗ്രസിന്റെ മിതവാദി നേതാവായിരുന്നു .....
സ്വരാജ് പാർട്ടി രൂപീകരണം,രണ്ടാം വട്ടമേശ സമ്മേളനം,സൈമൺ കമ്മീഷൻ,ഗാന്ധി-ഇർവിൻ ഉടമ്പടി.ഇവയിൽ ആദ്യം നടന്നത് ഏത്?
ഗാന്ധിജി തെക്കൻ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്:
..... ൽ കർഷക സത്യാഗ്രഹം നടന്നു.