Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ഏത് ?

Aഅശോകചക്രം

Bചര്‍ക്ക

Cഅർധ ചന്ദ്രൻ

Dകൈപ്പത്തി

Answer:

B. ചര്‍ക്ക

Read Explanation:

ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിൻ്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിൻ്റെയും പ്രതീകമായിട്ടാണ് ദേശീയ പതാകയിൽ ചർക്ക ഉപയോഗിച്ചിരുന്നത്


Related Questions:

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്‍റല്‍ ആര്‍ട്ട്സ് സ്ഥാപിച്ചതാര് ?
വിഷ്ണുകൃഷ്ണ ചിപളൂങ്കർ നിബന്തമാല എന്ന കൃതി ഏതു ഭാഷയിലാണ് രചിച്ചത് ?
ആനന്ദമഠം രചിക്കാനുള്ള കാരണം എന്തായിരുന്നു ?
ഇംഗ്ലീഷ് വിദ്യാഭാസത്തിലൂടെ ഇന്ത്യൻ ജനത സ്വാംശീകരിച്ച പ്രധാന ആശയം എന്ത് ?
ജാതിവ്യവസ്ഥ, അനാചാരങ്ങൾ എന്നിവയെ എതിർക്കുകയൂം സ്വാതന്ത്ര്യം, സമത്വം, സ്വാതന്ത്ര്യചിന്ത എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏതായിരുന്നു ?