App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ആദ്യമായി ഇന്ത്യയിൽ നടത്തിയ നിരാഹാര സമരം

Aചമ്പാരൻ സത്യാഗ്രഹം

Bഖേദ സത്യാഗ്രഹം

Cഅഹമ്മദാബാദ് മിൽ സമരം

Dഉപ്പു സത്യാഗ്രഹം

Answer:

C. അഹമ്മദാബാദ് മിൽ സമരം

Read Explanation:

  • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം - ചമ്പാരൻ സത്യാഗ്രഹം (1917) 
  • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം - അഹമ്മദാബാദ് മിൽ തൊഴിലാളി സമരം (1918)
  • ഗാന്ധിജി ഇന്ത്യയിൽ മുഴുവൻ ശ്രദ്ധിക്കപ്പെട്ട തുടങ്ങിയ സമരം - റൗലറ്റ് സത്യാഗ്രഹം 
  • ഖേദ സത്യാഗ്രഹം - ഗുജറാത്തിലെ ഖേദ ജില്ലയിൽ കർഷകർ നടത്തിയ പ്രക്ഷോഭമാണ് ഖേദ സത്യാഗ്രഹം (1918). ഇതിനെ തുടർന്ന് ഗാന്ധിജിയുടേയും സർദാർ വല്ലഭായി പട്ടേലിൻറെയും നേതൃത്വത്തിൽ നികുതി നിഷേധ പ്രക്ഷോഭങ്ങൾ ആരംഭിച്ചു.
  • ഉപ്പു സത്യാഗ്രഹം - സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിൻറെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം (1930)

Related Questions:

സിവിൽ നിയമ ലംഘനം നടത്താൻ ഗാന്ധിജി ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ആവശ്യപ്പെട്ടത് ?
ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാവ് ആരാണ് ?
ഗാന്ധിജിയുടെ 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ് ?
1940-ൽ ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിനുവേണ്ടി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് ആരെ?
What is the main aspect of Gandhiji's ideology?