Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനത്തിന്റെ നിർവചനത്തിൽ പെടുന്നവ?

Aമാനസികമായി ഉപദ്രവിക്കൽ

Bസാമ്പത്തികമായി ചൂഷണം ചെയ്യൽ

Cശാരീരികമായി ഉപദ്രവികൽ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഗാർഹിക പീഡനത്തിന്റെ നിർവചനത്തിൽ പെടുന്നവ: മാനസികമായി ഉപദ്രവിക്കൽ സാമ്പത്തികമായി ചൂഷണം ചെയ്യൽ ശാരീരികമായി ഉപദ്രവികൽ


Related Questions:

ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
നിയമസംഹിതയിലെ ഒന്നാം പട്ടികയിലുള്ളതോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ പറയുന്നതോ ആയ കുറ്റകൃത്യങ്ങൾ ?
മോർഫിന്റെ സ്‌മോൾ ക്വാണ്ടിറ്റി എത്രയാണ് ?
ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്ന സംസ്ഥാനം ഏത് ?
2003 ൽ സിവിസിക്ക് ..... പദവി നൽകി.