Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡന നിയമമനുസരിച്ചു ആദ്യ വിചാരണ ദിവസം മുതൽ എത്ര ദിവസത്തിനകം മജിസ്‌ട്രേറ്റ് വാദം തീർപ്പാക്കേണ്ടതാണ് ?

A60

B30

C25

D45

Answer:

A. 60

Read Explanation:

ഗാർഹിക പീഡന നിയമമനുസരിച്ചു ആദ്യ വിചാരണ ദിവസം മുതൽ 60ദിവസത്തിനകം മജിസ്‌ട്രേറ്റ് വാദം തീർപ്പാക്കേണ്ടതാണ്


Related Questions:

നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന ശരിയായ പ്രസ്താവന ഏത് ?

  1. സൗജന്യ നിയമ സഹായവും ഉപദേശം നൽകുക 
  2. നിയമ ബോധം പ്രചരിപ്പിക്കുക
  3. അതിജീവിതർക്ക് നഷ്ടപരിഹാരം നൽകുക
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ അളവ് എത്രയാണ് ?
COTPA നിയമത്തിലെ എത്രാമത് സെക്ഷൻ പ്രകാരമാണ് പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചരിക്കുന്നത് ?

ഉപഭോക്തൃ സംരക്ഷണ നിയമം 2019 അനുസരിച്ച് 'ഉപഭോക്താവ്' എന്ന നിർവചനത്തിന് അർഹരല്ലാത്തത്?

  1. സാധനങ്ങൾ സൗജന്യമായി വാങ്ങുന്ന വ്യക്തി
  2. സേവനങ്ങൾ സൗജന്യമായി വാങ്ങുന്ന വ്യക്തി
  3. വാണിജ്യാവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങുന്ന വ്യക്തി
    മോഷണം എപ്പോഴാണ് കവർച്ചയാകുന്നത് എന്ന് നിർവചിക്കുന്ന IPC സെക്ഷൻ ഏതാണ് ?