App Logo

No.1 PSC Learning App

1M+ Downloads
ഗുജറാത്തിലെ പാനന്ദ്റോ ലിഗ്നൈറ്റ് ഖനിയിൽ നിന്ന് കണ്ടെത്തിയ 50 അടിയോളം നീളമുള്ളതെന്ന് കരുതുന്ന പാമ്പിൻറെ ഫോസിലിന് നൽകിയ പേര് എന്ത് ?

Aപാനന്ദ്റോ ഇൻഡിക്കസ്

Bവാസുകി ഇൻഡിക്കസ്

Cനജാ ഇൻഡിക്കസ്

Dനജാ ട്രിപുടിയൻസ്

Answer:

B. വാസുകി ഇൻഡിക്കസ്

Read Explanation:

• നാഗരാജാവായ വാസുകിയുടെ പേരാണ് ഫോസിലിന് നൽകിയിരിക്കുന്നത് • വിഷമില്ലാത്തതും പെരുമ്പാമ്പുമായി സാമ്യമുള്ള ശരീരഘടനയും ഉള്ള പാമ്പ്


Related Questions:

2023 മേയിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത്?
ജാദുഗുഡ യുറേനിയം ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ?
ഉരുക്ക് നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന മാംഗനീസിന്റെ നിക്ഷേപം കൂടുതലായി കണ്ടുവരുന്ന സംസ്ഥാനം :
ഇന്ത്യയിൽ യുറേനിയം നിക്ഷേപമുള്ള മഹാദേക് ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു
മിനറൽ ഓയിൽ ,ക്രൂഡ് ഓയിൽ എന്നീ പേരുകളിൽ അറിയപ്പെടുന്നത്