Challenger App

No.1 PSC Learning App

1M+ Downloads
ഗുപ്തകാലത്ത് ഗ്രാമഭരണം നടത്തിയിരുന്ന ആളിനെ എന്താണ് വിളിച്ചിരുന്നത്?

Aഗ്രാമവൃദ്ധർ

Bഗ്രാമാധ്യക്ഷൻ

Cഭരണാധികാരി

Dമണ്ഡലാധിപതി

Answer:

B. ഗ്രാമാധ്യക്ഷൻ

Read Explanation:

ഗ്രാമാധ്യക്ഷൻ അഥവാ ഗ്രാമപതി ഗ്രാമങ്ങളുടെ ഭരണപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ചുമതലക്കാരനായിരുന്നു.


Related Questions:

"മീമാംസ ദർശനത്തിന്റെ" സ്ഥാപകനായി ആരെയാണ് കരുതുന്നത്?
അജന്ത ഗുഹാചിത്രങ്ങളിൽ ഉപയോഗിച്ച പ്രധാന ചായങ്ങൾ ഏതായിരുന്നു?
ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയായ ഹുയാൻസാങ് ശൂദ്രരെ എങ്ങനെ വിശേഷിപ്പിച്ചു?
ഗുപ്തകാലത്തെ ഭൂമിദാന പ്രക്രിയയിൽ ഉണ്ടായ മുഖ്യ മാറ്റം എന്തായിരുന്നു?
ഉയർന്നതായി കണക്കാക്കപ്പെടുന്ന ജാതിയിലെ സ്ത്രീയും താഴ്ന്നതായി കണക്കാക്കപ്പെടുന്ന ജാതിയിലെ പുരുഷനും തമ്മിലുള്ള വിവാഹം എന്തുപേരിലറിയപ്പെടുന്നു?