അജന്ത ഗുഹാചിത്രങ്ങളിൽ ഉപയോഗിച്ച പ്രധാന ചായങ്ങൾ ഏതായിരുന്നു?Aസിന്തറ്റിക് പെയിന്റുകൾBപ്രകൃതിദത്തവർണ്ണങ്ങൾCനൈട്രോ പെയിന്റുകൾDഗ്രാഫിക് വർണ്ണങ്ങൾAnswer: B. പ്രകൃതിദത്തവർണ്ണങ്ങൾ Read Explanation: അജന്തയിലെ ചിത്രങ്ങൾ പ്രകൃതിദത്തമായ ചായങ്ങൾ ഉപയോഗിച്ചാണ് തയ്യാറാക്കിയത്.Read more in App