App Logo

No.1 PSC Learning App

1M+ Downloads
ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്നത് ആര് ?

Aശ്രീനാരായണഗുരു

Bചട്ടമ്പിസ്വാമികൾ

Cതൈക്കാട് അയ്യാ

Dവൈകുണ്ഠസ്വാമികൾ

Answer:

C. തൈക്കാട് അയ്യാ

Read Explanation:

  • ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്ന തൈക്കാട് അയ്യാ ആണ്.

  • 51 പ്രധാന ശിഷ്യന്മാർ ഉൾപ്പെടെ അനേകം ശിഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു.

  • നവോത്ഥാന നായകൻമാർ ആയിരുന്ന ശ്രീനാരായണ ഗുരു , ചട്ടമ്പി സ്വാമികൾ ,അയ്യങ്കാളി തുടങ്ങിയവർ അദ്ദേഹത്തിൻറെ ശിഷ്യഗണത്തിൽപെടുന്നു.

  • തിരുവിതാംകൂർ രാജാവായിരുന്ന സ്വാതിതിരുനാൾ , രാജാരവിവർമ്മ, കേരള വർമ്മ വലിയ കോയി തമ്പുരാൻ തുടങ്ങി മറ്റനേകം പ്രമുഖരും അദ്ദേഹത്തിൻറെ ശിഷ്യന്മാരാണ്


Related Questions:

The place where Chattambi Swami was born :
അഭിനവ ഭാരത യുവക് സംഘം സ്ഥാപിച്ചത് ആര് ?
സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള കേരളത്തിലെ ആദ്യ ജനകീയ സംഘടന ഏത് ?
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ സ്ഥാപിച്ചത് ആര്?
Who organised Sama Panthi Bhojanam ?