ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യംA9.81×10⁻¹¹ Nm² /kg²B6.67×10⁻¹¹ Nm² /kg²C6.67×10⁻¹³ Nm² /kg²D1.62×10⁻¹¹ Nm² /kg²Answer: B. 6.67×10⁻¹¹ Nm² /kg² Read Explanation: ഗുരുത്വാകർഷണ സ്ഥിരാങ്കം:G യുടെ മൂല്യം, 6.67×10-11 Nm2 /kg2 ആണ്.പ്രപഞ്ചത്തിൽ എല്ലായിടത്തും G യുടെ മൂല്യം തുല്യമായിരിക്കും.ഹെൻറി കാവെൻഡിഷ് എന്ന ശാസ്ത്രജ്ഞനാണ് G യുടെ മൂല്യം പരീക്ഷണത്തിലൂടെ കണ്ടെത്തിയത്.1 kg മാസുള്ള രണ്ട് വസ്തുക്കൾ തമ്മിൽ 1m അകലത്തിൽ സ്ഥിതി ചെയ്യുമ്പോൾ, അവയ്ക്കിടയിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണബലം G newton ആയിരിക്കും. Read more in App