"ഗോപിക്കുറി" എന്ന പേരിൽ ആത്മകഥ എഴുതിയ കഥകളി നടൻ ആര് ?
Aകലാമണ്ഡലം ഗോപി
Bകോട്ടക്കൽ ഗോപി നായർ
Cകലാമണ്ഡലം കൃഷ്ണൻ നായർ
Dകോട്ടക്കൽ ശിവരാമൻ
Answer:
B. കോട്ടക്കൽ ഗോപി നായർ
Read Explanation:
• കലാമണ്ഡലം ഗോപിയുടെ ആത്മകഥ - ഓർമയിലെ പച്ചകൾ
• കലാമണ്ഡലം കൃഷ്ണൻ നായരുടെ ആത്മകഥ - എൻ്റെ ജീവിതം അരങ്ങിലും അണിയറയിലും
• കോട്ടക്കൽ ശിവരാമൻറെ ആത്മകഥ - സ്ത്രൈണം