App Logo

No.1 PSC Learning App

1M+ Downloads
ഗോളിയ ദർപ്പണവുമയി ബന്ധപ്പെട്ട പദമാണ് പോൾ. ഒരു കോൺകേവ് ദർപ്പണം താഴെ വീണ് പൊട്ടി കഷണങ്ങളായി മാറി പൊട്ടിയ കഷണങ്ങൾക്ക് ഓരോന്നിനും പോൾ ഉണ്ടായിരിക്കുമോ ?

Aഉണ്ടായിരിക്കും

Bഉണ്ടാകില്ല

C2 ൽ കൂടുതൽ സാധ്യമല്ല

Dപറയാൻ സാധിക്കില്ല

Answer:

A. ഉണ്ടായിരിക്കും

Read Explanation:

പോൾ (Pole):

    ദർപ്പണത്തിന്റെ പ്രതിപതനതലത്തിന്റെ മധ്യബിന്ദുവാണ് പോൾ (Pole).

 

 

 


Related Questions:

ഒരു മോട്ടോർ ബൈക്ക് യാത്രക്കാരൻ പിന്നിൽ വരുന്ന ഒരു കാറിനെ അതിന്റെ യഥാർത്ഥ വലിപ്പത്തിന്റെ 1/6 മടങ്ങായി റിയർവ്യൂ മിററിൽ കാണുന്നു. ബൈക്കും കാറും തമ്മിലുള്ള യഥാർത്ഥ അകലം 30m ആണെങ്കിൽ റിയർവ്യൂ മിററിന്റെ വക്രതാ ആരം എത്ര ആണ് ?
കോൺകേവ് ദർപ്പണത്തിന്റെ പതന രെശ്മി, മുഖ്യ അക്ഷത്തിനുസമാന്തരമായി പതിച്ചാൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
കോൺകേവ് ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ ഏത് സവിശേഷതയാണ് ഷേവിങ് മിററിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
24 cm വക്രതാ ആരമുള്ള കോൺവെകസ് ദർപ്പണതിന്റെ ഫോക്കസ് ദൂരം എത്ര ?
പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ് :