App Logo

No.1 PSC Learning App

1M+ Downloads
ഒരു മോട്ടോർ ബൈക്ക് യാത്രക്കാരൻ പിന്നിൽ വരുന്ന ഒരു കാറിനെ അതിന്റെ യഥാർത്ഥ വലിപ്പത്തിന്റെ 1/6 മടങ്ങായി റിയർവ്യൂ മിററിൽ കാണുന്നു. ബൈക്കും കാറും തമ്മിലുള്ള യഥാർത്ഥ അകലം 30m ആണെങ്കിൽ റിയർവ്യൂ മിററിന്റെ വക്രതാ ആരം എത്ര ആണ് ?

A5 m

B6 m

C12 m

D24 m

Answer:

C. 12 m

Read Explanation:

       ബൈക്കിൽ നിന്നുള്ള കാറിലേക്കുള്ള ദൂരം ആണിവിടെ u ആയി എടുക്കുന്നത്.

u = -30 m

(നെഗറ്റീവ് ആയി കണക്കാക്കുന്നത്, കോൺവെകസ് മിറർ ആയത് കൊണ്ടാണ്. അതായത്, റിയർവ്യൂ മിറർ കോൺവെകസ് മിറർ ആണ്.)

v = ?, R = ?

m = - v / u

v = - mu

v = -1/6 x -30

v = 5

1/f = 1/u + 1/v (Mirror equation)

1/f = 1/-30 + 1/5

1/f = 1/5 – 1/30

1/f = (6-1)/30

1/f = 5/30

1/f = 1/6

f = 6m

R = 2f

R = 2 x 6m

R = 12m


Related Questions:

കോൺകേവ് ദർപ്പണത്തിന്റെ പതന രെശ്മി, വക്രതാ കേന്ദ്രത്തിലൂടെയൊ, വക്രതാ കേന്ദ്രത്തിലേക്ക് പതിക്കുകയൊ ചെയ്താൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
24 cm വക്രതാ ആരമുള്ള കോൺവെകസ് ദർപ്പണതിന്റെ ഫോക്കസ് ദൂരം എത്ര ?
പ്രതിപതന തലം അകത്തേക്ക് കുഴിഞ്ഞിരിക്കുന്ന ദർപ്പണം ഏതാണ് ?
ആവർധനം കണക്കാക്കുന്ന സന്ദർഭങ്ങളിൽ മുഖ്യഅക്ഷത്തിന് താഴോട്ടുള്ള അളവുകൾ ---- ആയി പരിഗണിക്കും ?
ഒരു ഗോളീയ ദർപ്പണത്തിന്റെ 30 cm അകലെ വസ്തു വെച്ചപ്പോൾ, ആവർധനം -1 ആണെങ്കിൽ, പ്രതിബിംബത്തിന്റെ സ്വഭാവം എന്തായിരിക്കും ?