App Logo

No.1 PSC Learning App

1M+ Downloads
ഗ്രീസിൻ്റെ പുതിയ പ്രസിഡൻറ് ?

Aകാതറീന സാകെല്ലറൊപൗലോ

Bമെറ്റ് ഫെഡെറിക്‌സൺ

Cപെഡ്രോ സാഞ്ചസ്

Dകോൺസ്റ്റാൻറ്റിനോസ് ടാസുലസ്

Answer:

D. കോൺസ്റ്റാൻറ്റിനോസ് ടാസുലസ്

Read Explanation:

• ഗ്രീസിലെ ഹെലിനിക് പാർലമെൻറ് മുൻ സ്‌പീക്കർ ആയിരുന്ന വ്യക്തിയാണ് കോൺസ്റ്റാൻറ്റിനോസ് ടാസുലസ് • ന്യൂ ഡെമോക്രാറ്റിക് പാർട്ടി അംഗം • ഗ്രീസിൻ്റെ ആദ്യ വനിത പ്രസിഡൻറ് - കാതറീന സാകെല്ലറൊപൗലോ


Related Questions:

മതേതര ഭരണഘടനയ്ക്ക് കീഴിൽ അധികാരത്തിലെത്തിയ നേപ്പാളിലെ ആദ്യ പ്രധാനമന്ത്രി :
"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഭരണാധികാരി
2024 ഡിസംബറിൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റ് ആയിട്ടാണ് ഫുട്‍ബോൾ താരം "മിഖായേൽ കവലാഷ്‌വിലിയെ" തിരഞ്ഞെടുത്തത് ?
"In the Line of Fire" is the autobiography of :
1960 ലെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനാൽ സ്വരാജ്യത്ത് നിന്നും പുറത്താക്കപ്പെട്ട ലോകപ്രശസ്തനായ സെൻഗുരുവും കവിയും സമാധാന പ്രവർത്തകനുമായ ഇദ്ദേഹം 2022 ജനുവരിയിൽ അന്തരിച്ചു , ഇദ്ദേഹത്തിന്റെ പേരെന്താണ് ?