App Logo

No.1 PSC Learning App

1M+ Downloads
ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം ഏത് ?

Aബൊറാക്‌സ്

Bപൊട്ടാസ്യം നൈട്രേറ്റ്

Cസോഡിയം കാർബണേറ്റ്

Dചുണ്ണാമ്പ്

Answer:

A. ബൊറാക്‌സ്

Read Explanation:

  • സിലിക്കേറ്റുകളുടെ മിശ്രിതമാണ് - ഗ്ലാസ്

  • സൂപ്പർ കൂൾഡ് ലിക്വിഡ്' എന്നറിയപ്പെടുന്ന പദാർത്ഥമാണ് ഗ്ലാസ്.

  • ഗ്ലാസ് ലയിക്കുന്ന ആസിഡ് - ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

  • ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം - ബൊറാക്‌സ്


Related Questions:

വ്യാവസായിക പുക പുറന്തള്ളുന്നത് നിയന്ത്രിക്കാൻ ഫാക്ടറികളിൽ സ്ഥാപിക്കേണ്ട ഉപകരണങ്ങൾ ഏവ?
മിഥൈൻ ക്ലോറൈഡ് (CH,3) സിലിക്കണുമായി 173 K ൽ കോപ്പർ ഉൽപ്രേരകത്തിൻറെ സാന്നിധ്യത്തിൽ പ്രവർത്തിച് ലഭിക്കുന്ന ഉത്പന്നം ഏത് ?
ഒരു ഇന്ധനവുമായി സംയോജിപ്പിക്കാനായി ഓക്‌സിജൻ പുറത്തുവിടുന്ന ഒരു ഏജന്റാണ് ___________________
ഹീറ്റ് റെസിസ്റ്റന്റ്റ് ഗ്ലാസ് ആയി ഉപയോഗിക്കുന്നത് ഏത് ?
റോക്കറ്റ് ഡിസൈനുകളിൽ ഏറ്റവും ലളിതമായതാണ്____________________