App Logo

No.1 PSC Learning App

1M+ Downloads
ഹീറ്റ് റെസിസ്റ്റന്റ്റ് ഗ്ലാസ് ആയി ഉപയോഗിക്കുന്നത് ഏത് ?

Aസോഡാ-ലൈം ഗ്ലാസ്

Bബോറോസിലിക്കേറ്റ് ഗ്ലാസ്

Cലെഡ് ഗ്ലാസ്

Dടെമ്പേർഡ് ഗ്ലാസ്

Answer:

B. ബോറോസിലിക്കേറ്റ് ഗ്ലാസ്

Read Explanation:

  • ഹീറ്റ് റെസിസ്റ്റൻ്റ് ഘടകമായി ഗ്ലാസ് നിർമാണത്തിൽ ചേർക്കുന്നത് - ബോറോൺ ഓക്സൈഡ്

  • ഹീറ്റ് റെസിസ്റ്റന്റ്റ് ഗ്ലാസ് ആയി ഉപയോഗിക്കുന്നത് - ബോറോസിലിക്കേറ്റ് ഗ്ലാസ്

  • പൈറക്സ‌് ഗ്ലാസ് എന്നറിയപ്പെടുന്നത് ബോറോസിലിക്കേറ്റ് ഗ്ലാസ്


Related Questions:

ഫൈബർ ഒപ്റ്റിക് കേബിളുകളിൽ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ഗ്ലാസിൻ്റെ തരം ഏതാണ്?
താഴെ പറയുന്നവയിൽ സിലിക്കേറ്റ് (Silicate) ധാതുക്കളുടെ അടിസ്ഥാനപരമായ ഘടനാപരമായ യൂണിറ്റ് ഏതാണ്?
DDT യുടെ പൂർണരൂപം
ഗ്ലാസ് നിർമ്മാണത്തിൽ സോഡിയം കാർബണേറ്റ് (അലക്കുകാരം) എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്?
ശുദ്ധ ജലത്തിന്റെ BOD മൂല്യം എത്രയാണ്?