Challenger App

No.1 PSC Learning App

1M+ Downloads
ഗൗതമ ബുദ്ധന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ചിത്രീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ തീം പാർക്കായ ബുദ്ധ വനം പൈതൃക പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aകർണാടക

Bതെലുങ്കാന

Cആന്ധ്രാപ്രദേശ്

Dസിക്കിം

Answer:

B. തെലുങ്കാന

Read Explanation:

കൃഷ്ണ നദിയുടെ കരയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കൻ സർക്കാർ 27 അടി ഉയരമുള്ള ബുദ്ധപ്രതിമ സംഭാവന ചെയ്തിട്ടുണ്ട്.


Related Questions:

മഹാവീരൻ്റെ പ്രവർത്തനരംഗങ്ങൾ ഏത് പ്രദേശത്തായിരുന്നു ?

  1. മഗധം
  2. കോസലം
    Author of Buddha Charitha :
    ഗൗതമ ബുദ്ധൻ ജനിച്ച വർഷം ?
    രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം :
    രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചത് ആരായിരുന്നു ?