App Logo

No.1 PSC Learning App

1M+ Downloads
ഗർഭിണിയായ അമ്മ മദ്യപിക്കുന്നതു നിമിത്തം ജനിക്കുന്ന കുട്ടികളിൽ ഉണ്ടാകുന്ന രോഗം ?

Aഫീറ്റൽ ആൽക്കഹോൾ സിൻഡ്രോം

Bക്രട്ടണിസം

Cഹീമോക്രോമാറ്റോസിസ്

Dവെർനിക്കി കോഴ്സക്കോഫ് സിൻഡ്രോം

Answer:

A. ഫീറ്റൽ ആൽക്കഹോൾ സിൻഡ്രോം


Related Questions:

രണ്ട് വൃക്കകളും തകരാറിൽ ആകുന്ന അവസ്ഥ ഏതാണ് ?
എംഫിസിമ യുടെ അവസാന ഘട്ടത്തിൽ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഏത്?
കൊളസ്‌ട്രോൾ ഉല്പാദിപ്പിക്കുന്ന അവയവം ഏത് ?
താഴെ പറയുന്നവയിൽ ജീവിതശൈലി രോഗങ്ങളിൽ പെടാത്തത് ഏത് ?

ഏത് ഇടപെടലുകളാണ് സ്ട്രോക്കിന്റെ സംഭവങ്ങളും ആഘാതവും ഗണ്യമായി കുറയ്ക്കുന്നത് ?

  1. കമ്മ്യൂണിറ്റി ഇടപെടൽ
  2. ജീവിതശൈലി പരിഷ്ക്കരണം
  3. FAST രീതിയിൽ പൊതു സാക്ഷരത വർദ്ധിപ്പിച്ചു