App Logo

No.1 PSC Learning App

1M+ Downloads
ഘന ജലത്തിന്റെ തിളനില എത്ര ഡിഗ്രിയാണ്?

A100

B101.4

C104

D125

Answer:

B. 101.4

Read Explanation:

ഉയർന്ന ഊഷ്മാവ് അളക്കുന്ന ഉപകരണം പൈറോമീറ്റർ . താഴ്ന്ന ഊഷ്മാവ് അളക്കുന്ന ഉപകരണം ക്രയോമീറ്റർ


Related Questions:

ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്ന കിരണം ഏത് ?
അൾട്രാവയലറ്റ് കിരണംകണ്ടെത്തിയത് ആര് ?
കേവല പൂജ്യത്തിന്റെ മൂല്യം എത്ര ?
ജലം ചൂടാകുന്നതിൻറെ എത്ര മടങ്ങ് വേഗത്തിലാണ് കര ചൂടാകുന്നത് ?
എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?