App Logo

No.1 PSC Learning App

1M+ Downloads
ഘർഷണം കൂട്ടേണ്ടത് ആവശ്യമായിവരുന്ന സന്ദർഭം

Aവാഹനങ്ങളുടെ ടയർ മിനുസമാകുമ്പോൾ

Bപൽചക്രങ്ങൾ തിരിയാൻ തടസ്സം വരുബോൾ

Cകപ്പി എളുപ്പത്തിൽ തിരിയാതെ വരുമ്പോൾ

Dഫാൻ കറങ്ങുമ്പോൾ ശബ്ദമുണ്ടാക്കുകയാണെങ്കിൽ

Answer:

A. വാഹനങ്ങളുടെ ടയർ മിനുസമാകുമ്പോൾ


Related Questions:

Force x Distance =
ഒരു പ്രോജക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോണളവിൽ നിക്ഷേപിക്കണം?
ഭൂമിയുടെ ആകർഷണബലം മൂലമുള്ള ത്വരണത്തിന്റെ അളവാണ്
ഒരു വാഹനത്തിൽ ഗിയർ ബോക്സിന്റെ ധർമ്മം എന്താണ്?
ചന്ദ്രന്റെ പാലയന പ്രവേഗം എത്ര ?