Challenger App

No.1 PSC Learning App

1M+ Downloads
ചട്ടമ്പി സ്വാമികൾ ജനിച്ച കണ്ണമൂല ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?

Aതിരുവനന്തപുരം

Bകൊല്ലം

Cപത്തനംതിട്ട

Dകോഴിക്കോട്

Answer:

A. തിരുവനന്തപുരം

Read Explanation:

ജനനം 1853 ഓഗസ്റ്റ് 25 കൊല്ലൂർ, തിരുവനന്തപുരം മരണം 1924 മേയ് 5 പന്മന


Related Questions:

പ്രാചീനമലയാളം ആരുടെ പുസ്തകമാണ്?
അയ്യൻകാളിയുടെ പ്രശസ്തമായ ' വില്ലുവണ്ടി യാത്ര ' ഏതു വർഷം ആയിരുന്നു ?
ഹെർമൻ ഗുണ്ടർട് , എഡ്‌വേഡ്‌ ബ്രെണ്ണൻ ; താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ' എന്ന നാടകം രചിച്ചതാരാണ് ?
“ആത്മവിദ്യാസംഘം' സ്ഥാപിച്ചതാര്?