App Logo

No.1 PSC Learning App

1M+ Downloads
ചതവോടുകൂടി ഉണ്ടാകുന്ന മുറിവുകൾ അറിയപ്പെടുന്നത് ?

Aകൺഡ്യൂസഡ് മുറിവുകൾ

Bഇൻസൈഡഡ് മുറിവുകൾ

Cലാസ്റെയിറ്റഡ് മുറിവുകൾ

Dപംചഡ് മുറിവുകൾ

Answer:

A. കൺഡ്യൂസഡ് മുറിവുകൾ

Read Explanation:

• ഇൻസൈഡഡ് മുറിവുകൾ - മൂർച്ചയുള്ള കത്തികൊണ്ടോ ബ്ലേഡുകൊണ്ടോ ഉണ്ടാകുന്ന മുറിവുകൾ • ലാസ്‌റെയിറ്റഡ്‌ മുറിവുകൾ - സാധാരണ മൂർച്ഛയില്ലാത്ത ആയുധങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെടുന്നതും അരിക് ചിന്നഭിന്നമായിരിക്കുന്നതുമായ മുറിവുകൾ • പംചഡ് മുറിവുകൾ - കൂർത്തതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ കൊണ്ട് ഉണ്ടാകുന്നതരം മുറിവുകൾ


Related Questions:

ഉശ്ചാസ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്?
പ്രഥമ ശുശ്രൂഷയുടെ 3 നിയമങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

താഴെ തന്നിരിക്കുന്നതിൽ ചുഴലി വരുമ്പോളുള്ള പ്രഥമ ശുശ്രുഷ അല്ലാത്തത് ഏതാണ് ? 

1) രോഗിയെ സാവധാനം നിലത്ത് ഒരു വശത്തേക്ക് ചരിച്ച് കിടത്തുക 

2) ഇറുകിയ വസ്ത്രങ്ങൾ അയച്ചു കൊടുക്കുക 

3) കാലുകൾ ഉയർത്തി വെക്കുക 

4) പല്ലുകൾക്കിടയിൽ ശ്വാസതടസ്സം നേരിടാത്ത രീതിയിൽ തുണി വെക്കുക 

"തുടർച്ചയായതും ഇരുണ്ട് ചുവപ്പു നിറമുള്ളതായിരിക്കും".ഇത് ഏത് തരത്തിലുള്ള രക്തസ്രാവം ആണ്?
' First Aid ' എന്ന പദം ആദ്യമായി പറഞ്ഞത് ആരാണ് ?