Challenger App

No.1 PSC Learning App

1M+ Downloads
ചതുപ്പ് വാതകം എന്നറിയപ്പെടുന്ന വാതകം ഏത് ?

Aസ്റ്റെറീൻ

Bമീഥൈൻ

Cഅമോണിയ

Dഹീലിയം

Answer:

B. മീഥൈൻ

Read Explanation:

മീഥൈൻ

  • സസ്യജാലങ്ങൾ കത്തിക്കപ്പെടുമ്പോൾ വായുവിനെ അസാന്നിധ്യത്തിൽ അഴുകുമ്പോഴോ, പുറത്ത് വിടുന്ന വാതകങ്ങൾ

  • ചതുപ്പ് വാതകം എന്നറിയപ്പെടുന്നു .

  • നെൽപ്പാടങ്ങളിൽ നിന്നും, കൽക്കരി ഖനികളിൽ നിന്നും നിർഗമിക്കുന്ന വാതകം


Related Questions:

മനുഷ്യനിർമ്മിത ഹരിതഗൃഹ വാതകം ഏത് ?
പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?
ഒരു സങ്കുലത്തിന്റെ കാന്തിക സ്വഭാവം (magnetic property) ഉപയോഗിച്ച് ഏത് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഘടന പ്രവചിക്കാൻ സാധിക്കുന്നത്?
പോളി പ്രൊപ്പിലീൻ ന്റെ മോണോമെർ ഏത് ?
ഒരു ആറ്റ ത്തിലെ അറ്റോമിക് നമ്പർ 7 കൂടാതെ മാസ്സ് നമ്പർ 14 ആയാൽ ന്യൂട്രോൺ ന്റെ എണ്ണം എത്ര ?