ചതുരാകൃതിയിലുള്ള ഒരു തകരഷീറ്റിന്റെ നീളവും വീതിയും യഥാക്രമം 12 1/2 മീറ്ററും 10 2/3 മീറ്ററും ആണെങ്കിൽ അതിന്റെ ചുറ്റളവ് എത്രയാണ് ?A46 1/3 മീ.B46 മീ.C46 1/2 മീ.D45 1/3 മീ.Answer: A. 46 1/3 മീ. Read Explanation: ചുറ്റളവ്=2(12 1/2 + 10 2/3 ) =46 1/3Read more in App