App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിലെ ഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യം, ഭൂമിയിലെ ഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യത്തിന്റെ ഏകദേശം --- ആണ്.

A1/4

B1/8

C1/6

D1/5

Answer:

C. 1/6

Read Explanation:

ചന്ദ്രനിലെ ഗുരുത്വാകർഷണ ത്വരണം:

  • ചന്ദ്രന്റെ മാസ്, M = 7.34 x 10²² kg

  • ചന്ദ്രന്റെ ആരം, R = 1.74 x106 m

g = GM / R²

gചന്ദ്രൻ = 1.62 m/s²

Note:

Screenshot 2024-12-04 at 2.38.28 PM.png
  • അതായത് ചന്ദ്രനിലെ g യുടെ മൂല്യം, ഭൂമിയിലെ g യുടെ മൂല്യത്തിന്റെ ഏകദേശം 1/6 ആണ്.


Related Questions:

ഭൂഗുരുത്വാകർഷണ ബലത്താൽ വസ്തുക്കൾക്കുണ്ടാവുന്ന ത്വരണം, --- എന്ന് അറിയപ്പെടുന്നു.
പ്രപഞ്ചത്തിലെ ഏത് രണ്ട് വസ്തുക്കളും, അവയുടെ പിണ്ഡത്തിന്റെ ഗുണനത്തിന് നേർ ആനുപാതികവും, അവയ്ക്കിടയിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതവുമുള്ള ഒരു ശക്തിയാൽ, പരസ്പരം ആകർഷിക്കപ്പെടുന്നുവെന്ന് പ്രസ്താവിക്കുന്ന നിയമം ആണ് ?
കോമൺ ബാലൻസിൽ മറ്റൊരു വസ്തുവിന്റെ മാസുമായി താരതമ്യം ചെയ്താണ്, ഒരു വസ്തുവിന്റെ --- കണക്കാക്കുന്നത്.
'ഗ്രഹങ്ങളുടെ പരിക്രമണ സമയത്തിന്റെ വർഗം സൂര്യനിൽനിന്നുമുള്ള അവരുടെ ശരാശരി ദൂരത്തിന്റെ ക്യൂബിനു അനുപാതികമായിരിക്കും' ഇത് കെപ്ലറുടെ എത്രാം നിയമം ആണ് ?
1 kgwt എന്നത് എത്ര ന്യൂട്ടൺ ?