App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിൽ ഇൻറ്റർനെറ്റ് സംവിധാനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ "മൂൺലൈറ്റ് ലൂണാർ കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ സർവീസ്" പദ്ധതിക്ക് തുടക്കം കുറിച്ച ബഹിരാകാശ ഏജൻസി ഏത് ?

AISRO

BNASA

CESA

DCNSA

Answer:

C. ESA

Read Explanation:

• ESA - European Space Agency • ചന്ദ്രനിലെ ആശയവിനിമയ, ഗതി നിർണ്ണയ സേവനങ്ങൾക്കായി 5 ഉപഗ്രഹങ്ങളുടെ ശൃംഖല ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്


Related Questions:

നാസയുടെ "ഒസിരിസ്‌ അപെക്സ്" ദൗത്യം ഏത് ഛിന്നഗ്രഹത്തെ കുറിച്ച് പിടിക്കാൻ വേണ്ടിയുള്ളതാണ് ?
ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ച രാജ്യം ഏത് ?
ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കൻ തദ്ദേശീയ വനിത ആരാണ് ?
ആദ്യമായി ബഹിരാകാശത്ത് എത്തിയ വ്യക്തി :
2024 മെയിൽ വിജയകരമായി വിക്ഷേപിച്ച ചന്ദ്രൻറെ വിദൂരഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്ന ചൈനയുടെ ചാന്ദ്ര ദൗത്യം ഏത് ?