App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ 1 വിക്ഷേപിച്ച ദിവസം ഏതാണ് ?

A22 ഒക്ടോബർ 2008

B21 ഒക്ടോബർ 2008

C24 ഒക്ടോബർ 2018

D22 ഒക്ടോബർ 2019

Answer:

A. 22 ഒക്ടോബർ 2008

Read Explanation:

ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആർ .ഓ) 2008 ഒക്ടോബർ 22ന് കൃത്യം 6.22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാൻ‍.


Related Questions:

നാസയുടെ MUSE, HelioSwarm എന്നീ പദ്ധതികൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ഫെബ്രുവരിയിൽ സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാൻ വേണ്ടി നാസ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?
2025 ജൂലൈയിൽ മലയാളി ഗവേഷകന്റെ പേര് നൽകിയ സൗരയൂഥത്തിലെ ചിന്ന ഗ്രഹം
2024 ഏപ്രിലിൽ ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ റഷ്യയുടെ ബഹിരാകാശ വാഹനം ഏത് ?
2025 ൽ നടത്തുന്ന ആക്‌സിയോം-4 ബഹിരാകാശ ദൗത്യത്തിൻ്റെ പൈലറ്റായി തിരഞ്ഞെടുത്ത ഇന്ത്യക്കാരൻ ?