App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ 2 വിക്ഷേപണം നടത്തിയത് എന്നാണ് ?

A2019 ജൂലായ്‌ 12

B2019 ജൂൺ 22

C2019 ജൂലായ്‌ 22

D2019 ജൂൺ 12

Answer:

C. 2019 ജൂലായ്‌ 22


Related Questions:

ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
മാർസിസ് എന്ന റഡാർ സംവിധാനം ഉപയോഗപ്പെടുത്തി ചൊവ്വയിൽ 20 കിലോമീറ്റർ ചുറ്റളവുള്ള തടാകം കണ്ടെത്തിയ യൂറോപ്പ്യൻ സ്പേസ് ഏജൻസിയുടെ പേടകം ഏതാണ് ?
ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ പേര്?
ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേക്ഷണ പേടകം :
ചിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മലയാളി ആര് ?