App Logo

No.1 PSC Learning App

1M+ Downloads
ചിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മലയാളി ആര് ?

Aജെസി ജോസ്

Bശ്രേയസ്

Cഹരിഹരൻ കൃഷ്ണൻ

Dലക്ഷ്മി എസ് ആർ

Answer:

B. ശ്രേയസ്

Read Explanation:

• കോട്ടയം വൈക്കം സ്വദേശിയാണ് ശ്രേയസ് • നാസയുടെ സഹായത്തോടെ ആണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത് • മാസ് ഇന്ത്യ ഒബ്‌സർവേഷൻ ടീം ആയ മിൽക്കിവേ എക്സ്പ്ലോറേഷൻ ടീമിൽ അംഗമായിരിക്കുമ്പോൾ ആണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത് • ശ്രേയസ് പേര് നൽകിയ നാസ കണ്ടുപിടിച്ച നക്ഷത്രം - ജി.എസ്.സി ഷൈനി 581129


Related Questions:

ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന സ്ഥിരം സ്പേസ് നിലയം അറിയപ്പെടുന്നത് ?
തേജസ് യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ വനിത ?
The Defence Research and Development Organisation (DRDO) was formed in ?
ബഹിരാകാശ ശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കൽപന ചൗള ഗവേഷണ കേന്ദ്രം സ്ഥാപിച്ചത് എവിടെയാണ് ?
ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളെക്കുറിച്ചുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ദൗത്യം ഏത് ?