App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രോപരിതലത്തിൽ തകർന്നു വീണതായി റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ച റഷ്യയുടെ ചാന്ദ്ര പരിവേഷണ പേടകം ഏത് ?

Aലൂണ 24

Bലൂണ 25

Cലൂണ 21

Dലൂണ 20

Answer:

B. ലൂണ 25

Read Explanation:

• റഷ്യൻ ബഹിരാകാശ ഏജൻസി - റോസ് കോസ്മോസ് • ലൂണാ 25 വിക്ഷേപിച്ചത് - 2023 ആഗസ്റ്റ് 11 • ലൂണാ 25 മായുള്ള ബന്ധം നഷ്ടമായത് - 2023 ആഗസ്റ്റ് 19


Related Questions:

ജർമ്മൻ ബഹിരാകാശ സ്റ്റാർട്ട്പായ ഡി എക്സ്പ്ലോറേഷൻ കമ്പനി (ടി ഇ സി )യുടെ മരിച്ചവർക്ക് വേണ്ടിയുള്ള ബഹിരാകാശ ദൗത്യം
ചന്ദ്രൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട ഫിഷൻ സിദ്ധാന്തം മുന്നോട്ടു വച്ച ശാസ്ത്രജ്ഞൻ ആര് ?
ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയത് ഏത് മേഖലയിലാണ് ?
2024 ജനുവരിയിൽ ഒറ്റ വിക്ഷേപണത്തിൽ 3 ഉപഗ്രഹങ്ങൾ സിമോർഹ് എന്ന റോക്കറ്റിൽ വിക്ഷേപിച്ച രാജ്യം ഏത് ?
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ അഞ്ചാമത്തെ രാജ്യം ഏത് ?