Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ച് വിജയകരമായി ഭൂമിയിൽ തിരിച്ചെത്തിയ പേടകം ഏത് ?

ASLIM

BSmart - 1

CChang'e - 6

DICUBE - Q

Answer:

C. Chang'e - 6

Read Explanation:

• "ചാങ് ഇ - 6" പേടകം ഭൂമിയിൽ തിരികെ എത്തിയത് - 2024 ജൂൺ 25 • "ചാങ് ഇ - 6" പേടകം ലാൻഡ് ചെയ്ത പ്രദേശം - ഇന്നർ മംഗോളിയ • ദൗത്യം നടത്തിയത് - ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (CNSA)


Related Questions:

ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക് മനുഷ്യരെയെത്തിക്കുന്നതിനായുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജൻ ആരാണ് ?
ഒൻപതാം പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ട മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ റോക്കറ്റ് ?
Which among the following is not true?
സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ പ്രവേശിച്ച ആദ്യ പേടകം ?
മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്യമ ഉപ്രഗഹാം ഏത് ?