"ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ" എന്ന കൃതിയുടെ രചയിതാവ് ആര് ?
Aകെ ആർ മീര
Bസുധാ മേനോൻ
Cസുഭാഷ് ചന്ദ്രൻ
Dകെ രാജഗോപാൽ
Answer:
B. സുധാ മേനോൻ
Read Explanation:
• 2024 ലെ തോപ്പിൽ രവി സ്മാരക സാഹിത്യ പുരസ്‌കാരത്തിന് അർഹമായ കൃതി ആണ് "ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ"
• പുരസ്‌കാരം നൽകുന്നത് - തോപ്പിൽ രവി സ്മാരക സമിതി
• പുരസ്‌കാര തുക - 15000 രൂപ